Wednesday 25 April 2018

Railway job recruitment news

Railway recruitment exams*

റെയിൽവേയിൽ 9500ഓളം തൊഴിലവസരങ്ങൾ ഉടൻ
റെയിൽവേ സംരക്ഷണ സേനയിൽ 9500 തസ്തികകളിൽ ഒഴിവ്. ഇത് സംബന്ധിച്ച്  റെയിൽവേ ഉടൻ ഔദ്യോഗിക വിജ്ഞാപനം പുറപ്പെടുവിക്കും. റെയിൽവെ മന്ത്രി പിയൂഷ് ഗോയൽ തന്റെ ട്വിറ്റർ അക്കൌണ്ടിലാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. 

തൊഴിലവസരങ്ങൾ
പിയൂഷ് ഗോയലിന്റെ ട്വീറ്റ് അനുസരിച്ച് ഒരു ലക്ഷത്തിലേറെ പേ‍ർക്കാണ് റെയിൽവേ തൊഴിലവസരങ്ങൾ നൽകാൻ ഒരുങ്ങുന്നത്. എന്നാൽ ആദ്യം ആർപിഎഫിലെ 9500 ഒഴിവുകൾ നികത്താനാകും ശ്രമിക്കുക.

സ്ത്രീ സംവരണം
50 ശതമാനം ഒഴിവുകൾ സ്ത്രീകൾക്ക് സംവരണം ചെയ്തിരിക്കുകയാണ്. നിലവിൽ, റെയിൽവേ ഗ്രൂപ്പ് സി, ഗ്രൂപ്പ് ഡി പോസ്റ്റുകളിലേയ്ക്കുള്ള അപേക്ഷകൾ ഓൺലൈനിൽ സ്വീകരിച്ച് വരികയാണ്.

ശമ്പളം
തിരഞ്ഞെടുക്കുന്നവർക്ക് 5200 - 20200 രൂപ വരെയാണ് ഗ്രേഡ് ശമ്പളം. മറ്റ് ആനുകൂല്യങ്ങൾ വേറെയും ലഭിക്കും

യോ​ഗ്യത
അംഗീകൃത ബോർഡിൽ നിന്നോ സർവകലാശാലയിൽനിന്നോ പത്താം ക്ലാസ് പാസായവർ അപേക്ഷിക്കാൻ അർഹരാണ്. എഴുത്ത് പരീക്ഷ പിഇടി, പിഎംടി, മെഡിക്കൽ പരിശോധന എന്നിവ പരിശോധിക്കായിരിക്കും ഉദ്യോ​ഗാർത്ഥികളെ തിരഞ്ഞെടുക്കുന്നത്.

റെയിൽവേ ഗ്രൂപ്പ് സി ആൻഡ് ഗ്രൂപ്പ് ഡി ഒഴിവ്
ഫെബ്രുവരി 3ന് ആണ് അസിസ്റ്റന്റ് ലോക്കോ പൈലറ്റ്, ടെക്നിഷ്യൻ എന്നീ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചത്. ഇതിൽ ആകെ 26502 ഒഴിവുകളുണ്ട്. അസിസ്റ്റന്റ് ലോക്കോ പൈലറ്റിന്റെ ആകെ ഒഴിവ് 17653ഉം ടെക്നിക്കൽ വിഭാഗത്തിൽ 8829 ഒഴിവുകളുമാണുള്ളത്.

Rrb coaching centre calicut
Top Rrb coaching centre calicut, best rrb coaching centre calicut.
Top ssc coaching centre kochi

1 comment:

dineshkumar said...

Thank you for explaining about the importance of bank coaching centre in cracking the competitive exam
Bank Exam Coaching Centre In Chennai
Ssc Coaching Centre In Chennai

ssc je syllabus

SSC JE TIPS SSC JE Books to prepare – Prepare for SSC JE: 1. SSC JE Books for Mechanical Engineering :SSC CWC/MES 2015 * Mechanical Engi...