Saturday 28 April 2018

SBI Probationary officer exam

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ പ്രൊബേഷണറി ഓഫീസർ

🔰 ഒഴിവുകൾ : 2000
🔰 യോഗ്യത  : ബിരുദം
🔰 ശമ്പളം : 23700-42020 രൂപ
🔰 തിരഞ്ഞെടുപ്പ്: പ്രാഥമികപരീക്ഷ, മെയിൻ പരീക്ഷ, ഗ്രൂപ്പ് എക്സർസൈസ് & ഇന്റർവ്യു. പരീക്ഷകളെല്ലാം ഓൺലൈനായിരിക്കും. പ്രാഥമികപരീക്ഷ ഒബ്ജക്ടീവ് രീതിയിലും. മെയിൻ പരീക്ഷയ്ക്ക് 200 മാർക്കിന്റെ ഒബ്ജക്ടീവ് ടെസ്റ്റും 50 മാർക്കിന്റെ വിവരണാത്മക പരീക്ഷയുമുണ്ടാവും.
🔰 അപേക്ഷാ ഫീസ്ജനറൽ, .ബി.സി. : 600 രൂപ. എസ്.സി., എസ്.ടി., അംഗപരിമിതർ: 100 രൂപ.

അപേക്ഷhttps://bank.sbi/careersഅല്ലെങ്കിൽ https://www.sbi.co.in/careersഎന്ന വെബ്സൈറ്റിൽ ഓൺലൈനായി നൽകണം.

🔰 അവസാന തീയതിമേയ് 13.

The coaching classes for SBI po is started at calicut enlight. The best and top coaching class faculties are recruited for dealing with the classes. The calicut coaching centre of ENLIGHT is also technology equipped with apps and many other hardwares.

No comments:

ssc je syllabus

SSC JE TIPS SSC JE Books to prepare – Prepare for SSC JE: 1. SSC JE Books for Mechanical Engineering :SSC CWC/MES 2015 * Mechanical Engi...