Monday 23 April 2018

Job Opening in ISRO

ISRO യിൽ  171 ഒഴിവ്

ഐഎസ്ആര്‍ഒ യൂണിറ്റുകൾ, ഡിപാർട്ട്മെന്റ് ഒാഫ് സ്പേസ് എന്നിവിടങ്ങളിലാണ് അവസരം. 171ഒഴിവുകളാണുള്ളത്. കേരളത്തിൽ തിരുവനന്തപുരത്ത് ജൂനിയർ പഴ്സനൽ അസിസ്റ്റന്റ് തസ്തികയിൽ 44 ഒഴിവുകളുണ്ട്
🔰 യോഗ്യത: ആർട്സ്/കൊമേഴ്സ്/മാനേജ്മെന്റ്/സയൻസ്/കംപ്യൂട്ടർ ആപ്ലിക്കേഷൻസിൽ ഒന്നാം ക്ലാസോടെ ബിരുദം അല്ലെങ്കിൽ കൊമേഴ്സ്യൽ /സെക്രട്ടേറിയൽ പ്രാക്ടീസിൽ ഒന്നാം ക്ലാസോടെ ഡിപ്ലോമ,
സ്റ്റെനോടൈപ്പിസ്റ്റ്/സ്റ്റെനോഗ്രഫർ ആയി ഒരു വർഷം പ്രവൃത്തിപരിചയം.
ഇംഗ്ലീഷ് സ്റ്റെനോഗ്രഫിയിൽ മിനിറ്റിൽ 80 വാക്കു വേഗം, കംപ്യൂട്ടർ പരിജ്ഞാനം.

🔰 പ്രായം: 18– 26 വയസ്.
(എസ്‌സി/എസ്ടിക്കാർക്ക് അഞ്ചും ഒബിസിക്കു മൂന്നും വർഷം ഉയർന്ന പ്രായപരിധിയിൽ ഇളവു ലഭിക്കും. മറ്റിളവുകൾ ചട്ടപ്രകാരം.)
🔰 അപേക്ഷാഫീസ് : 100 രൂപ
(സ്ത്രീകൾ/ പട്ടിക വിഭാഗക്കാർ/ വിമുക്ത ഭടൻമാർ/ ഭിന്നശേഷിക്കാർ എന്നിവർക്കു അപേക്ഷാഫീസില്ല.)
🔰  തിരഞ്ഞെടുപ്പ്: ഒാഗസ്റ്റ് 12 ന് രാജ്യത്തെ 13 പരീക്ഷാകേന്ദ്രങ്ങളിൽ എഴുത്തു പരീക്ഷ നടക്കും. കേരളത്തിൽ തിരുവനന്തപുരത്ത് പരീക്ഷാ കേന്ദ്രമുണ്ട്.
🔰  അവസാന തീയതി:ഏപ്രിൽ 30

🔰  വിശദവിവരങ്ങൾക്കു www.isro.gov.in

No comments:

ssc je syllabus

SSC JE TIPS SSC JE Books to prepare – Prepare for SSC JE: 1. SSC JE Books for Mechanical Engineering :SSC CWC/MES 2015 * Mechanical Engi...