Thursday 12 April 2018

National Small Industries Corporation exam application invited


നാഷനൽ സ്മോൾ ഇൻഡസ്ട്രീസ് കോർപറേഷൻ ലിമിറ്റഡ്  ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.  19 ഒഴിവുകളുണ്ട് !
🔰 അപേക്ഷിക്കേണ്ട അവസാന തീയതി: ഏപ്രിൽ 28. 

🔰 വിദ്യാഭ്യാസ യോഗ്യത*:
അക്കൗണ്ട്സ് ഓഫിസർ : ബികോം / എംകോം / സിഎ(ഇന്റർ) /ഐസിഡബ്ല്യുഎ/ സിഎംഎ(ഇന്റർ) അല്ലെങ്കിൽ ബികോമും ഫിനാൻസ് / ബാങ്കിങ് സ്പെഷലൈസേഷനോടു കൂടിയ എംബിഎ/  പിജിഡിബിഎം. ബികോം വിജയിച്ചവർക്ക് അക്കൗണ്ട്സിൽ അഞ്ചു വർഷത്തെ പ്രവൃത്തിപരിചയവും  അല്ലാത്തവർക്ക് ഒരു വർഷത്തെ പ്രവൃത്തിപരിചയവും ഉണ്ടായിരിക്കണം. 

🔰 കൂടുതൽ വിവരങ്ങൾക് www.nsic.co.in

No comments:

ssc je syllabus

SSC JE TIPS SSC JE Books to prepare – Prepare for SSC JE: 1. SSC JE Books for Mechanical Engineering :SSC CWC/MES 2015 * Mechanical Engi...