Monday 9 April 2018

RRB 2018 Update

RRB 2018  UPDATE

01/03/2018_ മുൻപ് അപേക്ഷിച്ചവർക്ക്(Ast.Loco Pilot & Technician and Group D)ബാങ്ക്അക്കൗണ്ട് വിവരങ്ങൾ ചേർക്കാൻ ഉള്ള ലിങ്ക് ആക്റ്റീവ് ആയിട്ടുണ്ട്.പ്രൊഫൈലിൽ ലോഗിൻ ചെയ്ത് വിവരങ്ങൾ ചേർക്കാത്ത പക്ഷം refund ലഭിക്കുകയില്ല
(റയിൽവേ റിക്രൂട്ട്മെന്റ് പരീക്ഷക്ക് ഹാജരാകുന്നവർക്ക് അപേക്ഷാഫീസ് തിരിച്ചു നൽകും.ജനറൽ/ഒ.ബി.സി വിഭാഗത്തിൽ പെട്ടവർക്ക് ₹400 റിസർവേഷൻ  വിഭാഗത്തിൽപ്പെട്ടവർക്ക് മുഴുവൻ തുകയും(₹250) തിരിച്ചു നൽകും)

2⃣ അപേക്ഷിക്കേണ്ട അവസാന തീയതി 31/03/2018 ആയി നീട്ടിയിട്ടുണ്ട്

3⃣ അപേക്ഷ ഫോമിൽ തെറ്റ് തിരുത്താൻ അവസരം

☄  Final Submit  ചെയ്ത  അപേക്ഷാ ഫോറത്തിൽ മാറ്റം വരുത്താൻ ആഗ്രഹിക്കുന്നുവെങ്കിൽ.നിങ്ങൾക്ക്  ഇപ്പോൾ എഡിറ്റു ചെയ്യാo 
☄ഇതു വഴി നിങ്ങളുടെ അപേക്ഷ ഫോം ചെറിയ തെറ്റുകൾ കാരണം നിരസിക്കുന്നത് ഒഴിവക്കാം 
☄ ഔദ്യോഗിക വെബ്സൈറ്റിൽ ഓൺലൈനായി മാത്രമേ ചെയ്യാനാകൂ
☄രജിസ്ട്രേഷൻ നമ്പർ, മൊബൈൽ നമ്പർ, തിരഞ്ഞെടുത്ത ആർആർബി, ഇ-മെയിൽ ഐഡി എന്നിവ മാറ്റാൻ അപേക്ഷകർക്ക് കഴിയില്ല.
☄ അവസാന തീയതി* 31-3-2018 വരെ മാറ്റം വരുത്താൻ കഴിയുന്നത് ആണ്
☄ Modification fee*: ₹250 ഓരോ തിരുത്തലിനും (എല്ലാ വിഭാഗത്തിൽ പെട്ടവർക്കും )

#rrbcoachingcalicut

ssc je syllabus

SSC JE TIPS SSC JE Books to prepare – Prepare for SSC JE: 1. SSC JE Books for Mechanical Engineering :SSC CWC/MES 2015 * Mechanical Engi...